രജനികാന്ത്- ഐശ്വര്യ റായ് ഒന്നിച്ച ശങ്കര്‍ ചിത്രമാണ് ‘എന്തിരന്‍’. എന്നാൽ, ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് കമൽ ഹാസൻ ആണെന്ന് റിപ്പോർട്ട്. ഐശ്വര്യ റായ്ക്ക് പകരം പ്രീതി സിന്റയും ആയിരുന്നു. 2000-ല്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു.