കൊവിഡ് പ്രതിസന്ധികള്‍ മൂലം സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മരക്കാറിനെക്കാള്‍ വലിയ സിനിമയായി ബറോസ് കൊണ്ടുവരാന്‍ പറ്റുമെന്ന് മോഹന്‍ലാല്‍. ഒരു ത്രീഡി ചിത്രമാണ്. അതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ തന്നെ വേണം. അതിന്റെ സി ജി വര്‍ക്കുകള്‍ ചെയ്യുന്നത് പുറത്ത് നിന്നുള്ള ടീമാണ് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ അഭിമുഖത്തിനിടെ പറഞ്ഞു.