അജിത് നായകനാകുന്ന 'യെന്നൈ അറിന്താല്‍' എന്ന സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ അജിത് ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത് എന്ന് ഉറപ്പായി. നടന്‍ വിവേകാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. വിവേക് ഈ സിനിമയില്‍ അജിത്തിന്‍റെ സഹായിയായ പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു.