പുലിമുരുകന്‍റെ വിജയലഹരി ഒഴിയുംമുമ്പെ സംവിധായകന്‍ വൈശാഖ് അടുത്ത സിനിമ തീരുമാനിച്ചു. പുലിമുരുകന്‍റെ രണ്ടാം ഭാഗമായിരിക്കില്ല ആ സിനിമ. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കില്ല നായകനും. എന്നാല്‍ ചിത്രം ബിഗ് ബജറ്റില്‍ തന്നെയാണ് ഒരുക്കുന്നത്. ഉദയ്കൃഷ്ണ തന്നെ തിരക്കഥയെഴുതും.