കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവന്‍ പുനര്‍വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്.സീരിയല്‍ ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കം നടിയുടെ ഭര്‍ത്താവ്.കുടുംബവിളക്ക് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ മീരക്ക് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.