അമ്മയ്‌ക്കൊപ്പമുള്ള കുട്ടികള്‍ ഇന്ന് സിനിമ താരങ്ങള്‍, സഹോദരങ്ങളായ നടന്മാരെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂണ്‍ 2022 (08:57 IST)
വിനീത് ശ്രീനിവാസന്‍ തന്റെ കുട്ടികാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. അമ്മയ്ക്കും സഹോദരനും ഒപ്പമുള്ള പഴയചിത്രം നടന്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത ഹൃദയം ജനുവരി 21-നാണ് തിയേറ്ററുകളിലെത്തിയത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനുമായി പ്രണവ് ഒരു ചിത്രം ചെയ്യാന്‍ പോകുന്നുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ഇടയില്‍ അങ്ങനെയൊരു സിനിമ നടക്കുകയെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

മാളവിക ജയറാം മലയാള സിനിമയിലേക്ക്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ നടി നായികയായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍