പ്രേമം എന്ന ചിത്രത്തിലൂടെ സൌത്ത് ഇന്ത്യ മുഴുവൻ തരംഗമായ നടിയാണ് സായി പല്ലവി. കലി, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് നടി. ഇപ്പോഴിതാ, ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് താരം.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സായ്പല്ലവിയും ചിത്രത്തില്‍പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിയയാണ് വിജയും സായ്പല്ലവിയും ഒന്നിച്ച ചിത്രം.