വിജയ് സേതുപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (12:31 IST)
വിജയ് സേതുപതിയും മമ്മൂട്ടിയും ഒന്നിച്ച് ഒരു സിനിമ. പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം.
 
 'കാക്ക മുട്ടൈ' സംവിധായകന്‍ മണികണ്ഠന്‍ ആണ് പുതിയ ചിത്രത്തിന് പിന്നില്‍. രണ്ടു താരങ്ങളുമായി സംവിധായകന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് വിവരം. അദ്ദേഹം പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി. പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
 
കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍