കമല്‍ഹാസനൊപ്പംള്ള നടിയെ മനസ്സിലായോ ? താരത്തിന് ഇന്ന് പിറന്നാള്‍

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (09:13 IST)
മല്ലിക സുകുമാരന് ഇന്ന് 68-ാം പിറന്നാള്‍.1954 നവംബര്‍ നാലിന് ജനിച്ച താരത്തിന് രാവിലെ തന്നെ മക്കള്‍ ആശംസകള്‍ നേര്‍ന്നു. കമല്‍ഹാസനൊപ്പംള്ള നടിയുടെ പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sukumaran Mallika (@sukumaranmallika)

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം.മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്.1974-ല്‍ 'ഉത്തരായനം' എന്ന സിനിമയിലൂടെയായിരുന്നു അവര്‍ സിനിമയിലേക്ക് എത്തിയത്.ജി അരവിന്ദനാണ് ഈ സിനിമ സംവിധാനം ചെയ്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sukumaran Mallika (@sukumaranmallika)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sukumaran Mallika (@sukumaranmallika)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍