തൃഷയുടെ വാക്കുകൾ ഇങ്ങനെ-
ലാസ് വേഗസില്‍ വെച്ച് കല്യാണം കഴിക്കണം എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി കാത്തിരിക്കുന്നു'-തൃഷ പറഞ്ഞു. ആരാധകരിലൊരാള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന യൗവനത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ഈ ചോദ്യം എത്ര കേട്ടാലും മതിയാകില്ല എന്നാണ് താരം പ്രതികരിച്ചത്.