കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി മിഷന്‍ ഇം‌പോസിബിള്‍ - ട്രെയിലര്‍

Webdunia
ശനി, 6 ജൂണ്‍ 2015 (14:49 IST)
ടോം ക്രൂസ്   നായകനായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ  അഞ്ചാമത്തെ ചിത്രം വരുന്നു. മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണെഞ്ചിപ്പിക്കുന്ന ഗ്രാഹിക്സും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിലുള്ളത്.  2011ല്‍ പുറത്ത് വന്ന ഗോസ്റ്റ് പ്രോട്ടോകോളിന്റെ തുടര്‍ച്ചയായണ് അഞ്ചാമത്തെ ചിത്രം എത്തുന്നത് ജെര്‍മി റെന്നറാണ് നായിക. ക്രിസ്റ്റഫര്‍ മാര്‍ക്ക്വെറിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.