നാഷണല്‍ അവാര്‍ഡ് നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈയുടെ’ ട്രെയിലര്‍ തരംഗമാകുന്നു. ചേരിയില്‍ ജീവിക്കുന്ന രണ്ട് സഹോദരരുടെ കഥയാണ് ചിത്രം പറയുന്നത്. ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ച ചിത്രം എം മണികണ്ഠനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജി വി പ്രകാശാണ്.