പൃഥ്വിരാജ് നായകനാകുന്ന ‘ഇവിടെ’- ട്രെയിലര്‍

തിങ്കള്‍, 11 മെയ് 2015 (10:50 IST)
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഇവിടെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍  പൃഥ്വിരാജ്, ഭാവന, നിവിന്‍ പോളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ചിത്രം മെയ് 29 ന് പ്രദര്‍ശനത്തിനെത്തും

വെബ്ദുനിയ വായിക്കുക