നടി സായിപല്ലവിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം. സഹോദരിയും നടിയുമായ പൂജ കണ്ണനും ആശംസ നേർന്നു. സഹോദരി അല്ല തൻറെ ബെസ്റ്റ് ഫ്രണ്ട് ആണ് ചേച്ചി എന്നാണ് പിറന്നാൾ ദിനത്തിൽ ആശംസ കുറിപ്പിൽ പൂജ എഴുതിയത്. ഇപ്പോഴിതാ സർപ്രൈസ് വീഡിയോയുമായി തിരിക്കുകയാണ് തണ്ടേൽ സിനിമയുടെ അണിയറക്കാർ.