'കങ്കുവ' 38 ഭാഷകളില്‍ പുറത്തിറങ്ങും, ചിത്രത്തിന് 2D, 3D പതിപ്പുകളും ഉണ്ടാകും. റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
'കങ്കുവ' തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഉറപ്പുനല്‍കുന്നു, കൂടാതെ തമിഴ് സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത ചില ലൊക്കേഷനുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.