ശ്വേതയെ കെട്ടിപ്പിടിച്ച് സുരേഷ് ഗോപിയുടെ കിടിലൻ ഡാൻസ്,സീൻ സ്വാസികയുടെ വിവാഹ വേദി, വീഡിയോ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 25 ജനുവരി 2024 (09:18 IST)
Suresh Gopi, Shwetha
നടി സ്വാസിക വിജയ് വിവാഹിതയായി.ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് ജീവിത പങ്കാളി. വിവാഹ റിസപ്ഷനിൽ നിരവധി താരങ്ങളും എത്തിയിരുന്നു. ഒരേ സമയം സ്വാസികയ്ക്ക് ആശംസകൾ നേരാൻ എത്തിയ ശ്വേതാ മേനോനും സുരേഷ് ഗോപിയും എല്ലാവരെയും ഒന്ന് ചിരിപ്പിച്ചു. ഇരുവരുടെയും സ്നേഹപ്രകടനങ്ങളാണ് രസകരമായ നിമിഷങ്ങൾ സമ്മാനിച്ചത്. ഇരുവരും കെട്ടിപ്പിടിച്ചാണ് തങ്ങളുടെ സ്നേഹം പങ്കുവെച്ചത്, കെട്ടിപ്പിടുത്തം ഡാൻസ് ആയി മാറിയപ്പോൾ കാഴ്ചക്കാരിൽ ചിരി പടർത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍