ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്നതിലുപരി സിനിമയിൽ സ്വന്തം നിലയിൽ ഇടം കണ്ടെത്തിയ ആളാണ് ശ്രുതി ഹാസൻ. കമൽ ഹാസനെ പോലെ ജീവിതത്തെ വിശാലമായ അർത്ഥത്തിൽ കാണുന്നയാളാണ് ശ്രുതി ഹാസനും. ജീവിതത്തിൽ തനിക്ക് ചില ദുശീലങ്ങൾ ഉണ്ടായിരുന്നു എന്നും, പിന്നീട് അത് നിർത്തി എന്നും ശ്രുതി ഹാസൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.