ഓട്ടോ ഡ്രൈവറായി ചിമ്പു, വീഡിയോ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഏപ്രില്‍ 2022 (14:50 IST)
2021ല്‍ പുറത്തിറങ്ങിയ 'മാനാട്' എന്ന ചിത്രത്തിലാണ് ചിമ്പുവിനെ ഒടുവിലായി കണ്ടത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍