നടന്‍ വിജയകുമാറിന്റെ മകനാണ് അരുണ്‍ കുമാര്‍ എന്ന അരുണ്‍ വിജയ്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് തുടങ്ങിയപ്പോഴാണ് അദ്ദേഹം തന്റെ പേര് അരുണ്‍ വിജയ് എന്നാക്കി മാറ്റിയത്.തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ടി രാജേന്ദര്‍.ചിമ്പുവിന്റെ പിതാവ് കൂടിയായ അദ്ദേഹം. സിനിമ താരങ്ങളുടെ മക്കളാണ് അരുണ്‍ വിജയും ചിമ്പും. ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ബാലതാരമായാണ് ചിമ്പുവിന്റെ അരങ്ങേറ്റം.