ലോകമറിയുന്ന പാട്ടുകാരി, അമ്മയോടൊപ്പമുള്ള ഈ ഗായികയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ജൂലൈ 2021 (15:07 IST)
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. അമ്മയോടൊപ്പമുള്ള പഴയ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. 1984 എടുത്ത ചിത്രമാണെന്നും താരം പറയുന്നു. അമ്മ ശര്‍മിസ്തയുടെ 60ാം പിറന്നാള്‍ അടുത്തിടെ ആയിരുന്നു ഗായിക ആഘോഷമാക്കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by shreyaghoshal (@shreyaghoshal)

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍