മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.