ഷറഫുദ്ദീൻ എപ്പോഴത്തെയും പോലെ കലക്കിയെന്നും വിജയരാഘവൻ, അനുപമ പരമേശ്വരൻ അവരുടെ റോളുകൾ ഗംഭീരമായി ചെയ്‌തുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. ടെക്നിക്കലി വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയതിനാൽ ആസ്വാദനം ഏറെ രസകരവും മനോഹരവുമായിട്ടുണ്ട്. ട്രെയ്‌ലർ പോലെ തന്നെ സിനിമയും വളരെ വേഗത്തിലാണ് പോകുന്നത്. ലാഗ് ഇല്ലാതെ ഒരു പോപ്‌കോൺ എന്റെർറ്റൈനെർ അനുഭവം തന്നെയാണ് ദി പെറ്റ് ഡിറ്റക്ടീവ് എന്നും പ്രേക്ഷകർ പറയുന്നു.