102 ദിവസത്തെ ഷൂട്ടിന് ശേഷം വളരെ വേഗത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് തല്ലുമാല നിര്‍മാതാക്കള്‍. ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഓണച്ചിത്രമായി ഓഗസ്റ്റ് 12ന് സിനിമ തിയേറ്ററുകളിലെത്തും.