ഗൗരി എന്ന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നെന്നും അപ്പോഴാണ് ജ്വല്ലറിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോ കാണാനിടയായെന്നും സംവിധായകന്‍ പറയുന്നു.മാസികയുടെ എഡിറ്റര്‍ വഴിയാണ് നയന്‍താരയുടെ അടുത്തെത്തിയത്. നയന്‍താര ഈ വേഷം ചെയ്യാന്‍ സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തതിനാല്‍ പിന്നീട് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.