ജീവിതം ആഘോഷമാക്കി സാനിയ ബാബു, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (12:09 IST)
സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് യുവതാരം സാനിയ ബാബു. മലയാള സിനിമ പതിയെ ചുവടുപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ സാനിയയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Babu (@saniya_babu_official)

ഇപ്പോഴിതാ നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Babu (@saniya_babu_official)

തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Babu (@saniya_babu_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍