സംയുക്ത വര്‍മ്മ നായികയായി എത്തിയ 'വിരൂപാക്ഷ'50 കോടി ക്ലബ്ബില്‍. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നായി 19.8 കോടി സ്വന്തമാക്കി.
കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയില്‍ നിന്ന് മാത്രമായി 50 ലക്ഷം രൂപയും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്.
#Virupaksha continues the Blockbuster run at Box-office on weekdays too & hits the 50CR+ Milestone at the Box-office in just 4 days