എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസിലാക്കാന്‍ സാധിച്ചു. അത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ആദ്യം തന്നെ മനസ്സിലായി. ഭാഗ്യം കൊണ്ട് അതിനാല്‍ നിന്നു തലയൂരുകയായിരുന്നു എന്നു സമാന്ത പറയുന്നു. സമാന്ത സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹ ജീവിതത്തോടു സിദ്ധാര്‍ത്ഥിന് യോജിപ്പ് ഇല്ലായിരുന്നു. അങ്ങനെയായിരുന്നു അവർ പിരിഞ്ഞത്.