'സിങ്കം' സംവിധായകന്റെ ഇടി പടത്തില്‍ നായകന്‍ വിശാല്‍, റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 25 ജനുവരി 2024 (15:12 IST)
Rathnam
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'രത്‌നം'.2007ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം താമര ഭരണിക്ക് ശേഷം സംവിധായകന്‍ ഹരിയും വിശാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.ഏപ്രില്‍ 26 ന് ബിഗ് സ്‌ക്രീനുകളിലേക്ക് എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍