സ്‌പെഷ്യല്‍ ഡേ ! ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ഫെബ്രുവരി 2023 (12:32 IST)
രശ്മിക മന്ദാനയുടെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോയ്ക്ക് എത്തിയതായിരുന്നു നടി. 
 
'വളരെ സവിശേഷമായ ഒരു ദിവസം, ഒരു അവാര്‍ഡ് ലഭിച്ചു, ഒരു പ്രകടനം നടത്തി... എന്റെ ജീവിതത്തിലെ എല്ലാത്തിനും എല്ലാവരോടും തികച്ചും നന്ദിയുള്ളതായി തോന്നുന്നു'-ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി രശ്മിക കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

വിജയ്, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്'വലിയ വിജയമായി മാറിയിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍