റാണിപദ്മിനിയിലെ ആദ്യ ഗാനം കാണാം......

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (14:43 IST)
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രം റാണിപദ്മിനിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മാരിവില്ലിന്‍ പീലിവീഴുമാ.. എന്ന് തുടങ്ങുന്ന ഈ ഗാനമാണ് പുറത്തിറങ്ങിയത്.  ശ്വേത മേനോനും ദേവദത്തയും ലോലയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ചിത്രത്തില്‍ മഞ്ജുവാര്യരും റിമ കല്ലിങ്ങലുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക