ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാന്‍ഡഡ് ടീഷര്‍ട്ടുമായി പൃഥ്വിരാജ്, വില കണ്ടെത്തി ആരാധകര്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 1 ജൂലൈ 2021 (11:00 IST)
സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് ഇന്നും ഇഷ്ടമാണ്. ഭ്രമം ലൊക്കേഷനില്‍ എത്തിയ പൃഥ്വിരാജിന്റെ ടീഷര്‍ട്ടും അതിന്റെ വിലയും ബ്രാന്‍ഡുമാണ് ചര്‍ച്ചയാകുന്നത്.
 
ടീഷര്‍ട്ടിന്റെ വിലയും ബ്രാന്‍ഡും ഒക്കെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു. ബാലെന്‍സിയാഗ ബ്രാന്‍ഡ് ടീഷര്‍ട്ടാണ് നടന്‍ ധരിച്ചിരിക്കുന്നത്.ഏകദേശം 495 ഡോളര്‍ വിലവരും( ഇന്ത്യയിലെ വില 34000ത്തോളം)ഇതിന് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.  
 
ബാലെന്‍സിയാഗ ആഡംബര ഫാഷന്‍ ബ്രാന്‍ഡ് കൂടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍