വിവാഹം കഴിഞ്ഞാല്‍ ഭാര്യമാരെ അഭിനയിക്കാന്‍ വിടാറില്ല. മലയാള സിനിമാ മേഖലയിലാണ് ഇത് കൂടൂതലായും കാണുന്നത്. എന്നാല്‍ അത്തരത്തിലുള്ളവര്‍ ബോളിവുഡ് സിനിമാക്കാരെ ഒന്ന് നോക്കണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഷാഹിദ് കപൂറും ഭാര്യ മിറയുമാണ്. ഹലോ എന്ന മാഗസിന്‍ കവറിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയതാണ്.