ബോള്‍ഡ് & ബ്യൂട്ടിഫുള്‍ സീരീസ്, പുതിയ ഫോട്ടോഷുമായി നിരഞ്ജന, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

ശനി, 13 ഓഗസ്റ്റ് 2022 (08:09 IST)
യുവ നടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നര്‍ത്തകി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഡേണ്‍ ഡ്രസ്സിലുളള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Niranjana Anoop (@niranjanaanoop99)

ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' റിലീസിനായി കാത്തിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Niranjana Anoop (@niranjanaanoop99)

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രം ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ നിരഞ്ജന അനൂപ് ആണ് നായിക. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Niranjana Anoop (@niranjanaanoop99)

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജന അനൂപിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Niranjana Anoop (@niranjanaanoop99)

നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍