മലയാളത്തേക്കാള്‍ തമിഴ് സിനിമകളിലാണ് കാളിദാസ് ജയറാമിന് തിരക്ക്.പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നടന്‍ റൊമാന്റിക് വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.സര്‍പ്പാട്ട പരമ്പരൈ നായിക ദുഷറ വിജയന്‍ സംവിധായകന്റെ പുതിയ ചിത്രത്തിലും നായികയാണ്.'നച്ചത്തിരം നഗര്‍ഗിരത്' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്.