അടിപൊളി കൂളിംഗ് ഗ്ലാസ് ഇട്ട സെല്‍ഫിയും അമാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന ക്യാപ്ഷനും. ആദ്യ നോട്ടത്തില്‍ കാര്യം പിടികിട്ടില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ നസ്രിയയുടെ കൂളിംഗ് ഗ്ലാസിനുള്ളില്‍ ദുല്‍ഖറിന്റെ ഭാര്യ അമാലുവിനെ കാണാം. അല്‍പം കുസൃതി നിറഞ്ഞ നസ്രിയയുടെ പുതിയ ചിത്രത്തിനും പതിവു പോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.