ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണു കാണാനാവില്ലെങ്കിലും തനിക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളെ പുതു വഴികളിലൂടെ നേരിടുകയാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രം.ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. അടിപൊളി ത്രില്ലര്‍ ചിത്രം ആയിരിക്കാനാണ് സാധ്യത.