പത്താന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ ഷാരൂഖ്.ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമ ലോകം.നെട്രിക്കണ്‍, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതല്‍ തുടങ്ങിയ സിനിമകള്‍ നയന്‍താരയ്ക്ക് മുന്നിലും ഉണ്ട്.