Mohanlal and Priyadarshan
Mohanlal - Priyadarshan Movie: മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനു ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു. പ്രിയദര്‍ശന്റെ കരിയറിലെ 100-ാം സിനിമയ്ക്കു വേണ്ടിയാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കും.