റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും മിന്നല്‍ മുരളി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടോവിനോ അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ ? മോഹന്‍ലാല്‍ ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്ന ലാലിന്റെ മിന്നല്‍ മുരളി വേര്‍ഷനാണ് ശ്രദ്ധനേടുന്നത്.