എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി.മകള്‍ സിനിമയില്‍ വരുമോ ഇല്ലയോ ചോദ്യങ്ങള്‍ ദിലീപും നേരിട്ടു.മീനാക്ഷിയുടെ പഠനം മൊത്തത്തില്‍ പൂര്‍ത്തിയായാല്‍ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. പഠനത്തില്‍ മകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ദിലീപ് പറഞ്ഞിരുന്നു.