ഞങ്ങളുടെ കുടുംബം, മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണം ആഘോഷിച്ച് കാവ്യയും ദിലീപും

കെ ആര്‍ അനൂപ്

ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:09 IST)
തന്റെ കുഞ്ഞനുജത്തിയായ മഹാലക്ഷ്മിയോടൊപ്പം ഉള്ള ഓണാഘോഷ ചിത്രങ്ങള്‍ മീനാക്ഷി പങ്കുവെച്ചിരുന്നു. എന്നാല്‍ കാവ്യയുടെയും അച്ഛന്‍ ദിലീപിനൊപ്പമുള്ള കുടുംബചിത്രം കാണണമെന്ന ആഗ്രഹം ആരാധകര്‍ പ്രകടിപ്പിച്ചു. അതിനു പിന്നാലെയാണ് ദിലീപ് കുടുംബ ചിത്രം ഷെയര്‍ ചെയ്തത്.കറുപ്പണിഞ്ഞ് ഒരേ ഡ്രസ് കോഡിലാണ് നാലുപേരെയുംകാണാനായത്.
 
ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ. ഓണക്കാലത്ത് കുടുംബസമേതം എടുത്ത ചിത്രങ്ങള്‍ താരപുത്രി ഷെയര്‍ ചെയ്തില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍