കുഞ്ഞനിയത്തിയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് ദിലീപിന്റെ മകള്‍ മീനാക്ഷി, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:59 IST)
ഇത്തവണത്തെ ഓണം ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്ക് ഇത്തിരി സ്‌പെഷ്യല്‍ ആണ്. തന്റെ കുഞ്ഞനിയത്തിയ്‌ക്കൊപ്പം പൂക്കളം ഇടാണ് താര പുത്രിയുടെ ആഘോഷം. മഹാലക്ഷ്മിയുടെ കൂടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ. ഓണക്കാലത്ത് കുടുംബസമേതം എടുത്ത ചിത്രങ്ങള്‍ താരപുത്രി ഷെയര്‍ ചെയ്തില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍