സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം വിഷു ആഘോഷിച്ച് മണികണ്ഠന്‍ ആചാരി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 15 ഏപ്രില്‍ 2022 (17:12 IST)
സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കാന്‍ മണികണ്ഠന്‍ ആചാരി എത്തി. ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' സെറ്റിലായിരുന്നു നടനെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും എപ്പോഴും. ഈയടുത്താണ് മകന്റെ പിറന്നാള്‍ കുടുംബം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

2020ലെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍