ജിമ്മില്‍ നിന്നും മംമ്ത മോഹന്‍ദാസ്, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 12 ജനുവരി 2023 (12:50 IST)
മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ്. ജിമ്മില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

ഓഫ് ഷോള്‍ഡര്‍ ക്രോപ്പ് ടോപ്പും ഡെനിം ഷോര്‍ട്ട്സും ധരിച്ചാണ് മംമ്തയെ കാണാനായത്.
 
12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു. 'മഹേഷും മാരുതിയും'. സിനിമയുടെ സെന്‍സറിം നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് ആസിഫ് അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍