ത്രില്ലടിപ്പിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. നേരത്തെ ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളുള്ള ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ രണ്ട് ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ട്. പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിശാച് അവരുടെ ജനങ്ങളെ തമ്മിലടിപ്പിക്കും..
പക്ഷെ ദൈവത്തിനും അബ്രഹാമിനും മാത്രം അറിയാം അവർ ഒരേ രക്തമായിരുന്നു എന്ന്..‘