മെഗാസ്റ്റാര്‍ മമ്മൂട്ടിയും പുഴു സംവിധായിക രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.