കഥ ഇഷ്ടപ്പെട്ടതുകൊണ്ടും പുതിയ ആളുകളുടെ പടത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടും കഥ കേട്ടതേ മമ്മുക്ക ഓക്കെ പറഞ്ഞുവെന്ന് സംവിധായകൻ ശ്യാംധർ പറയുന്നു. മമ്മുക്ക ക്ലാസ്സെടുക്കുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നതുപോലെയാണ് തോന്നുക. അത്രയും രസകരമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട് അദ്ദേഹം ലൊക്കേഷനിൽ.