മൂന്നു വര്‍ഷം മുമ്പത്തെ അമ്മ മീറ്റിംഗ്,മമ്മൂട്ടിയോടൊപ്പമുളള താരങ്ങളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

വ്യാഴം, 24 ജൂണ്‍ 2021 (16:00 IST)
3 വര്‍ഷം മുമ്പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അമ്മ മീറ്റിങ്ങില്‍ പങ്കെടുത്ത ഓര്‍മ്മകളിലാണ് നടന്‍ മുന്ന. പക്രു, മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം എടുത്ത ഒരു സെല്‍ഫി അദ്ദേഹം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Munna Simon (@munnasimon)

 
തമിഴിലാണ് കൂടുതല്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ മുന്ന ചെയ്തിട്ടുള്ളത് . ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍.ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍) ചിത്രത്തിലും മുന്ന അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Munna Simon (@munnasimon)

നല്ലൊരു കര്‍ഷകന്‍ കൂടിയാണ് മുന്ന. അടച്ചിടല്‍ കാലത്ത് വീട്ടില്‍ തന്നെ വിളഞ്ഞ നല്ല മരച്ചീനിയുടെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍