2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. 23 പേരെയാണ് മോഹന്‍ലാല്‍ തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി കല്ല്യാണി പ്രിയദര്‍ശന്‍, എ.ആര്‍.റഹ്മാന്‍, പ്രണവ് മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, മായാ മോഹന്‍ലാല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുണ്ട്.