മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഏത് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും? അങ്ങനെ ഒരു ചോദ്യം ഏറെക്കാലമായി ഏവരും ചോദിക്കുന്നു. അതിന് ഉത്തരമാകുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ ഷങ്കറിന്‍റെ ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുമെന്ന് സൂചനകള്‍.